CPM കാരുടെ കണ്ണ് ചൂഴ്ന്നെടുക്കും, നേതാവിന് ട്രോളഭിഷേകം | Oneindia Malayalam

2017-10-17 1

The battle of words between the BJP and the CPI over the political killings in Kerala has devolved into a battle of threats. Saroj Pandey who identifies herself as a national general secretary of the BJP, seemingly threatened to match violence with violence in Kerala.

സിപിഎം പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്ന്നെടുക്കുമെന്ന് പറഞ്ഞ ബിജെപി ദേശീയ ജനറല്‍ സെക്രട്ടറിയും മുന്‍ ലോക്സഭാ എംപിയുമായ സരോജ് പാണ്ഡെക്ക് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍. ബിജെപി പ്രവര്‍ത്തകരെ ആക്രമിച്ചാല്‍ സിപിഎം പ്രവര്‍ത്തകരുടെ കണ്ണ് ചൂഴ്ന്നെടുക്കാനുള്ള ശക്ത ഞങ്ങള്‍ക്കുണ്ട് എന്നാണ് സത്യത്തില്‍ സരോജ് പാണ്ഡെ പറഞ്ഞത്.